നാലുന്നാക്കൽ കടുവാക്കുഴി കെ. സി. മോൻ

നാലുന്നാക്കൽ: കടുവാക്കുഴി കെ. സി. മോൻ (54) നിര്യാതനായി. മൃതദ്ദേഹം നാളെ ജൂലായ് 13 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും ജൂലായ് 15 തിങ്കളാഴ്ച 12:30 ന് പാത്താമുട്ടം ബഥേൽ ഗോസ്പൽ അസംബ്ലി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ ഓമന മുണ്ടിയപ്പള്ളി തകടിയിൽ കുടുംബാംഗമാണ്. മകൻ അലൻ.

Advertisements

Hot Topics

Related Articles