കൈനകരി വെള്ളൂർ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം നാളെ ഡിസംബർ 22 ഞായറാഴ്ച മൂന്നിനു ഭവനത്തിൽ ആരംഭിച്ചു കൈനകരി സെന്റ് മേരീസ് പള്ളിയിൽ. പരേത ചേന്നങ്കരി കാഞ്ഞൂപറമ്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ വി.ടി. തോമസ് (കുഞ്ഞച്ചൻ) ഭാര്യ മക്കൾ: ടോമി ചങ്ങനാശേരി, സണ്ണി തോമസ് എറണാകുളം (റിട്ട. സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ്), ബോബൻ (ബെൻ ക്രൂയിസേഴ്സ് കൈനകരി), ഡോളി കടവിൽ ചങ്ങനാശേരി. മരുമക്കൾ : ബീനാ വെട്ടിക്കാട് ചിറക്കടവ്, ഐവി അഴകത്ത് പുല്ലാട് തിരുവല്ല, റാണി കരിപ്പാശേരി കാവാലം, ജോസ് കടവിൽ ചങ്ങനാശേരി (റിട്ട. മാനേജർ എസ്ബിഐ).
Advertisements