കൈപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ അഷ്ടാഭിഷേകവും അഷ്ടദ്രവ്യ ഗണപതിഹോമവും നടത്തി

കോട്ടയം: കൈപ്പുഴ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ അഷ്ടാഭിഷേകവും അഷ്ട്ദ്രവ്യ ഗണപതിഹോമവും നടത്തി. ചിങ്ങപ്പുലരിയിലാണ് ക്ഷേത്രത്തിൽ വിവിധ ചടങ്ങുകളോടെ പരിപാടികൾ സംഘടിപ്പിച്ചത്. ചിങ്ങം ഒന്നിന് രാവിലെ ക്ഷേത്രത്തിൽ അഷ്ടാഭിഷേകവും അഷ്ടദ്രവ്യഗണപതിഹോമവുമാണ് നടന്നത്. ക്ഷേത്രം തന്ത്രി കടിയക്കോൽ ശ്രീകാന്ത് മുഖ്യകാർമ്മികത്വം വഹിച്ചു.

Advertisements

Hot Topics

Related Articles