കക്കയം വനമേഖലയില്‍ വൻ തീപ്പിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

കോഴിക്കോട് : കക്കയം വനമേഖലയില്‍ വൻ തീപ്പിടിത്തം. ഗണപതിക്കുന്നിലാണ് തീപ്പിടിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ഊർജ്ജിത ശ്രമം പുരോഗമിക്കുകയാണ്. തീയിട്ടതാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

Advertisements

Hot Topics

Related Articles