കലാനിധി കാവ്യശ്രേഷ്ഠ പുരസ്‌കാരം ഷാമിന സുരേഷിന്

ഗാന്ധിനഗർ : എഴുത്തുകാരിയും ദേശീയ അവാർഡ് ജേതാവുമായ ഷാമിനാ സുരേഷ് 2024 ലെ കലാനിധി കാവ്യശ്രേഷ്ഠ പുരസ്കാരത്തിന് അർഹയായി. രാജാരവിവർമ്മയുടെ സ്മരണാർത്ഥം വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രശസ്തരായവർക്ക് ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് ഷാമിനയ്ക്ക് ലഭിച്ചത് സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ്. ബി എസ് എസ് ൻ്റെ ദേശീയ അവാർഡ്, ജ്യോതിർഗമയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഷാമിന സുരേഷ് പാല ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിലെ അദ്ധ്യാപികയാണ്.

Advertisements

Hot Topics

Related Articles