കളമശ്ശേരി എൽഡിഎഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അബ്ദുൽ കരീം നടക്കലിന്റെ അനുശോചനം യോഗം സംഘടിപ്പിച്ചു

കളമശ്ശേരി : എൻസിപിഎസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജില്ലാ നിർവ്വാഹക സമിതിയഗം, എൽഡിഫ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു പോന്ന അബ്ദുൽ കരീം നടക്കലിൻ്റെ നിര്യാണത്തിൽ കളമശ്ശേരി മണ്ഡലം എൽഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ജന്മനാടായ മുട്ടാർ ജംഗ്ഷനിൽ നടന്നു.
സി. പി. എം ഏരിയ കമ്മറ്റി സെക്രട്ടറി സഖാവ് ‘കെ.ബി.വർഗീസ് എൻസിപി എസ് സംസ്ഥാന ട്രഷറർ പി.ജെ കുഞ്ഞുമോൻ, എൻ സിപിസ് ജില്ലാ പ്രസിഡൻ്റ് ടി.പി. അബ്ദുൽ അസീസ്, മുൻ എം.എൽ. എ എ. എം യൂസഫ്, സിപിഐ നേതക്കളായ അബ്ദുൽ കരീം, എസ്.രമേഷ്, ജനതാദൾ നേതാവ് അൻവർ , സി.പി.എം നേതാവ് സക്കീർ ഹുസൈൻ, രതീഷ്, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ് ജമാൽ , വാർഡ് മെമ്പർ സിയാദ്, മുരളി പുത്തൻവേലി, ദേവസ്സി കുട്ടി, കുര്യൻ എബ്രഹാം, രാജ്യ തെക്കൻ, പ്രവീൺ ജോസ്, പ്ര ദീപ്, പി.ടി. ജോൺസൺ, ജോളി ആൻ്റണി, വിനോദ് ബാബു, റഷീദ് മാലിപ്പുറം സെബാസ്റ്റ്യൻ മുപ്പത്തടം, ഇന്ദ്രകുമാർ , അഡ്വേക്കറ്റ് ലേഖാ ഗണേഷ്, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീകുമാർ, സനൽ മൂലം കുടി ഹെൻട്രി സീമേതി. അബ്ദുൽ കരീം മേലാത്ത്, അലവിക്കുട്ടി’, സമദ എടക്കുളം, എന്നിവർ അനുശോചനം രേഖപ്പെടുത്തി. അനുശോചന പ്രമേയം മണ്ഡലം പ്രസിഡൻ്റ് ജമാൽ മരക്കാർ യോഗത്തിൽ വായിച്ചു.

Advertisements

Hot Topics

Related Articles