കളത്തിപ്പടി പള്ളിക്കുന്ന് മാവിലശേരി(മാമ്പൂഴി) ആൻസി പീറ്റർ(ഷൈനി – 52) നിര്യാതയായി. സംസ്കാരം നാളെ ഡിസംബർ 12 വ്യാഴാഴ്ച രാവിലെ 11 മണിക്ക്. വടവാതൂർ ഞാറയ്ക്കൽ സെന്റ്.മേരീസ് റോമൻ കത്തോലിക്ക ദേവാലയത്തിൽ. ഭർത്താവ് : ബാബു. മക്കൾ.ഷൈബിൻ ബാബു,മരിയമോൾ ബാബു
സഹോദരങ്ങൾ : അശ്വതി ജേക്കബ്,ഷാജി മമ്പൂഴി(പരേതൻ)
Advertisements