കളത്തൂർ ചെറിയപ്ലാക്കിൽ കാർത്ത്യായനി

കളത്തൂർ: ചെറിയപ്ലാക്കിൽ കാർത്ത്യായനി(88) നിര്യാതയായി.
മക്കൾ: പരേതയായ രത്നമ്മ, പരേതനായ ബാബു, വിജയൻ, ഷീജ. മരുമക്കൾ : പി.കെ വാസു (ചങ്ങനാശേരി), ശാലിനി, ഗീത, ബിജു (കൂടല്ലൂർ). സംസ്കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles