കളത്തിപ്പടി ചിദംമ്പരംപടി തൈപ്പറമ്പിൽ കെ സി സോമൻ 

കളത്തിപ്പടി :ചിദംമ്പരംപടി തൈപ്പറമ്പിൽ പരേതനായ പി കെ ചിദംമ്പരൻ മകൻ കെ സി സോമൻ ( കല്പക സൂപ്പർ മാർക്കറ്റ് മുൻ സീനിയർ മാനേജർ കോട്ടയം – 76 )  നിര്യാതനായി. വിജയപുരം എസ് എൻ ഡി പി യോഗം മുൻ പ്രസിഡണ്ട്‌ ആയിരുന്നു.സംസ്ക്കാരം നാളെ ഒക്ടോബർ 30  തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിജയപുരം എസ് എൻ ഡി പി ശ്മശാനത്തിൽ ഭാര്യ മണിയമ്മ സോമൻ .അമയന്നൂർ ഇല്ലിമുളയിൽ കുടുംബ അംഗമാണ്.

മക്കൾ  അനൂപ് സോമൻ (അർച്ചന സ്റ്റോഴ്സ് ) അനീഷ്‌ സോമൻ (കോൺട്രാക് ടർ ):അമ്പിളി സോമൻ മരുമക്കൾ അനിൽ (കൊല്ലാലയ്ക്കൽ, പുതുപ്പള്ളി ), ഷീജ അനൂപ് (കൊടിത്താനം, നാഗമ്പടം ). സിന്ധു അനീഷ്‌ (പന്തീരുപറ കുമരകം )

Hot Topics

Related Articles