കളത്തിപ്പടി കോയിക്കൽ ചിറയിൽ ജൂബി കെ.ജെ

കളത്തിപ്പടി കോയിക്കൽ ചിറയിൽ ജൂബി കെ.ജെ. (47) നിര്യാതനായി. സംസ്‌കാരം നാളെ ജൂലൈ 20 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞിരത്തൂ മൂട് മൗണ്ട് താബോർ ചർച്ച് സെമിത്തേരിയിൽ. പിതാവ്: കുഞ്ഞുമോൻ.

Advertisements

Hot Topics

Related Articles