കളിയിക്കാവിള കൊലപാതകത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. തിരുവനന്തപുരം നേമം സ്വദേശി പ്രദീപ് ചന്ദ്രനാണ് കസ്റ്റഡിയിലുള്ളത്. കേസിലെ പ്രധാന പ്രതിയായ സുനിലിന്റെ സുഹൃത്താണ് പ്രേമചന്ദ്രൻ. കൊലപാതകം ആസൂത്രണം ചെയ്തതില്‍ പ്രേമചന്ദ്രനും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രേമചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
Advertisements