കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി; ജിസിഡിഎ അഴിമതി നടത്തിയെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർ

കൊച്ചി: നൃത്ത പരിപാടിക്ക് വേണ്ടി കലൂർ സ്റ്റേഡിയം മൃദംഗവിഷന് വിട്ടു നല്‍കിയതിയതില്‍ ജിസിഡിഎ അഴിമതി നടത്തിയെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താൻ അനുമതി നല്‍കി വിജിലൻസ് ഡയറക്ടർ.

Advertisements

ജിസിഡിഎ ചെയർമാൻ, സെക്രട്ടറി എന്നിവർക്കെതിരെയാണ് അന്വേഷണം. സ്റ്റേഡിയം ചട്ടം ലംഘിച്ച്‌ വാടകക്ക് നല്‍കിയതില്‍ ജിസിഡിഎ ചെയർമാൻ, ജിസിഡിഎ സെക്രട്ടറി എന്നിവർ അഴിമതി നടത്തി എന്നാണ് കൊച്ചി സ്വദേശിയുടെ പരാതി.

Hot Topics

Related Articles