കാപ്പാട് പനയ്ക്കൽ തോമസ് ജോസഫ് (പാപ്പച്ചൻ-83) നിര്യാതനായി.
Advertisements
സംസ്കാരം നാളെ ജനുവരി 17 ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്. സംസ്ക്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കപ്പാട് മാർ സ്ലീവാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ: റോസമ്മ (മണ്ണാർകുളഞ്ഞി ചിറത്തലയ്ക്കൽ കുടുംബാംഗം) മക്കൾ: കെന്നടി (പനയ്ക്കൽ ജൂവലറി, കാഞ്ഞിരപ്പള്ളി), ജീൻസ് (യു. എസ് .എ), മരുമക്കൾ: തങ്കു വെള്ളിയേപ്പള്ളിൽ (പാലാ), സ്മിത വേമ്പനാട്ട് (തൃപ്പൂണിത്തുറ) , കൊച്ചുമക്കൾ: കെവിൻ, റോസ്, ഇസബെൽ, ക്രിസ്റ്റ്യൻ, ആനബെൽ.