കാപ്പാട് പനയ്ക്കൽ തോമസ് ജോസഫ് (പാപ്പച്ചൻ-83) 

കാപ്പാട് പനയ്ക്കൽ തോമസ് ജോസഫ് (പാപ്പച്ചൻ-83) നിര്യാതനായി. 

Advertisements

സംസ്കാരം നാളെ  ജനുവരി 17 ബുധനാഴ്ച  ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്.  സംസ്ക്‌കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കപ്പാട് മാർ സ്ലീവാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.  ഭാര്യ: റോസമ്മ (മണ്ണാർകുളഞ്ഞി ചിറത്തലയ്ക്കൽ കുടുംബാംഗം) മക്കൾ: കെന്നടി (പനയ്ക്കൽ ജൂവലറി, കാഞ്ഞിരപ്പള്ളി), ജീൻസ് (യു. എസ് .എ), മരുമക്കൾ: തങ്കു വെള്ളിയേപ്പള്ളിൽ (പാലാ), സ്മ‌ിത വേമ്പനാട്ട് (തൃപ്പൂണിത്തുറ) , കൊച്ചുമക്കൾ: കെവിൻ, റോസ്, ഇസബെൽ, ക്രിസ്റ്റ്യൻ, ആനബെൽ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.