കാണക്കാരി മുട്ടപ്പള്ളിൽ കുട്ടിയമ്മ ജോൺ

ഏറ്റുമാനൂർ : കാണക്കാരി മുട്ടപ്പള്ളിൽ കുട്ടിയമ്മ ജോൺ (88) നിര്യാതയായി. ഭർത്താവ് : എം ഡി ജോൺ. മക്കൾ : ജോളി , പരേതനായ റെജിമോൻ , ജയ്മോൻ. മരുമക്കൾ : സോണിയ ജെയ്മോൻ , പുത്തൻപറമ്പിൽ തിരുവഞ്ചൂർ , പരേത ക്ലാമറ്റം ഈഴപ്പടത്തിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് രത്നഗിരി സെൻ്റ് തോമസ് ദേവാലയത്തിൽ.

Advertisements

Hot Topics

Related Articles