കടനാട് വടക്കേക്കുറ്റ് സിറിയക് സെബാസ്റ്റ്യൻ(കുര്യാച്ചൻ)

കടനാട് : വടക്കേക്കുറ്റ് സിറിയക് സെബാസ്റ്റ്യൻ(കുര്യാച്ചൻ 68 ) നിര്യാതനായി. സംസ്‌കാരം നാളെ ജൂൺ 29 ശനിയാഴ്ച രണ്ടു മണിക്ക് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : ലിസ്സി ഇടപ്പാടി മൂക്കൻതോട്ടത്തിൽ കുടുംബാംഗം. മക്കൾ : എബിൻ , ഡാനിഷ്, ഡെൽമി.

Advertisements

Hot Topics

Related Articles