പാലാ: കണിച്ചുകുളങ്ങര അമ്പലത്തിനു സമീപം റോഡരികിൽ സംസാരിച്ചു നിന്ന വിദ്യാർഥികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരുക്കേറ്റ വൈഷ്ണവ് ( 19) , അമിത് ( 19) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Advertisements