ഏന്തയാർ : കാഞ്ഞിരപ്പള്ളി കുറ്റിക്കാട്ട് ഐഷാമ്മ (73) നിര്യാതയായി. ഖബറടക്കം നാളെ ജനുവരി 15 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഏന്തയാർ ബദരിയ്യ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. ഭർത്താവ് : പരേതനായ കെ.എം. അബ്ദുൽ ഖരീം. കോട്ടയം കുമ്മനം ചമ്പക്കാട്ട് കുടുംബാംഗമാണ്. മക്കൾ. അനസ് (ജ്യോതിമാൻ ബീഡി. തിരുനൽ വേലി) നവാസ് (കൃഷിഭവൻ കൂട്ടിക്കൽ ) താജ് നിസാ , ഷെമീമ . മരുമക്കൾ ജലീൽ കൊല്ലം കുന്നേൽ കാഞ്ഞിര പ്പളളി, അൻസി താഴത്തേതിൽ എരുമേലി. സബിത മാഹിൻ മൻസിൽ ഏറ്റുമാനൂർ.
Advertisements