ആലക്കോട് (കണ്ണൂർ)കണ്ണൂർപൂവൻചാൽ ഒട്ടു വഴിയ്ക്കൽ രാജേഷ് കെ : സംസ്കാരം ഏറ്റുമാനൂരിലെ വീട്ടിൽ

ആലക്കോട് (കണ്ണൂർ)
കണ്ണൂർപൂവൻചാൽ ഒട്ടു വഴിയ്ക്കൽ പരേതനായ കരുണാകരൻ വൈദ്യരുടെയും പദ്മജ യുടെയും പുത്രൻ രാജേഷ് കെ (47) നിര്യാതനായി.
ഭാര്യ : കോട്ടയംഏറ്റുമാനൂർ കല്ലമ്പാറ നെടുമറ്റത്തിൽ സരിത. മക്കൾ വൈഗ രാജേഷ്, വൈദേവ് രാജേഷ്. സംസ്ക്കാരം നാളെ ജൂലൈ 17 വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക് ഭാര്യാഗൃഹമായ ഏറ്റുമാനൂർ കല്ലമ്പാറ നെടുമറ്റത്തിൽ സോമക്കണിയാരുടെ വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles