കാഞ്ഞിരപ്പള്ളി കാട്ടടിയിൽ അച്ചാമ്മ ജോസഫ് (അന്നക്കുട്ടി – 76) നിര്യാതയായി. പരേത തെക്കെമല വേലനാത്ത് കുംടുംബാംഗമാണ്. സംസ്കാര ശൂശ്രൂഷകൾ നാളെ ഡിസംബർ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് അഞ്ചലിപ്പ സെൻ്റ് പയസ് ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ ജോസഫ് (അപ്പി)
മക്കൾ: ജാൻസി ,ജോൺസൺ (ജോമോൻ) ജിൻസി
മരുമകൻ: രഞ്ചൻ
കൊച്ചു മക്കൾ: ജോസ്ന, അഡോൺ
Advertisements