കഞ്ഞിക്കുഴി : വാർത്താ നഗറിൽ മുതിർന്ന പത്രപ്രവർത്തകൻ കെ.സി കേശവൻ നായരുടെ മകൾ എസ് ജയശ്രീ ( അധ്യാപിക മരിയൻ സീനീയർ സ്ക്കൂൾ , കളത്തിപ്പടി – 57 ) നിര്യാതയായി. സംസ്കാരം ജൂൺ 14 ബുധനാഴ്ച ഒരു മണിക്ക് മുട്ടമ്പലം എൻ എസ് എസ് ശ്മശാനത്തിൽ . പരേതനായ ആലപ്പുഴ തകഴി പ്രകാശ് ആണ് ഭർത്താവ്. മകൾ അഞ്ജന
Advertisements