കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം : നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് മറിഞ്ഞു

കാഞ്ഞിരപ്പള്ളി : ദേശീയപാത 183ൽ പാറത്തോട് ചോറ്റിമൈത്രി നഗർ ജo ഗ്ഷനിൽ നി യന്ത്രണം വിട്ട കാർ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ സംരക്ഷണ വേലിയിൽ ഇടിച്ചു നിന്നു.അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. മാവേലിക്കരയിൽ നിന്നും തൂക്കുപാലത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

Advertisements

Hot Topics

Related Articles