കാഞ്ഞിരപ്പളളി ആനക്കല്ല് വട്ടക്കുന്നേൽ ജോയി മാത്യു

കാഞ്ഞിരപ്പളളി :  ആനക്കല്ല് വട്ടക്കുന്നേൽ ജോയി മാത്യു (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ക്ലാരമ്മ ഇരട്ടയാർ മാവുങ്കൽ കുടുംബാംഗം. മക്കൾ: ട്രീസ (അധ്യാപിക, കാർമൽ പബ്ലിക് സ്കൂൾ, പാലാ), എയ്ഞ്ചൽ (യുഎസ്എ). മരുമക്കൾ: ഡാന്‍റി വടക്കൻ (പാല), ഡാലി പതാരംചിറ (തൃക്കൊടിത്താനം, യുഎസ്എ).

Advertisements

Hot Topics

Related Articles