കാഞ്ഞിരപ്പള്ളി കൊല്ലങ്കുളം കെ.എം.മാത്യു

കാഞ്ഞിരപ്പള്ളി : കൊല്ലങ്കുളം കെ.എം.മാത്യു (മാത്തപ്പൻ 86) നിര്യാതനായി. സംസ്ക്കാരം ഏപ്രിൽ 27 ബുധനാഴ്ച രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ :രാജമ്മ കള്ളിവയലിൽ കുടുംബാംഗം. മക്കൾ: കെ. എം. മാത്യു, മായ മാത്യു, ജോർജ് മാത്യു.
മരുമക്കൾ :അഞ്ജു (തളിയത്ത് ), റേണു (കരിമ്പനാൽ ).

Advertisements

Hot Topics

Related Articles