കാഞ്ഞിരപ്പള്ളിയിലെ പട്ടിമറ്റം ആശ്രമം പടി റോഡിന് തുക അനുവദിച്ചു

കാഞ്ഞിരപ്പള്ളി : ഗ്രാമ പഞ്ചായത്തിലെ  2O-ാംവാർഡ് പട്ടിമറ്റം ആശ്രമം പടി റോഡ് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 1,00,0000 രൂപ റോഡ് കോൺക്രീറ്റിംഗ് പൂർത്തിയാക്കി ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജൻ ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ തങ്കപ്പൻ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോളി മടുക്കക്കുഴി,വി.പി രാജൻ,റിജോ വാളാന്തറ,മഞ്ജു മാത്യു,എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles