കാഞ്ഞിരപ്പള്ളി ഇടപ്പള്ളി ലെയ്നിൽ പുത്തൻപുരയിൽ ഹമീദുകുട്ടി

കാഞ്ഞിരപ്പള്ളി : ഇടപ്പള്ളി ലെയ്നിൽ പുത്തൻപുരയിൽ ഹമീദുകുട്ടി ( 75 ) നിര്യാതനായി. കബറടക്കം നടത്തി.
മക്കൾ : സാബ്ജാൻ, ഷെമീർ,ഷീബ
മരുമക്കൾ : ഇസ്മായിൽ, സഫിയ, ഹാജറ. പരേതൻ കർഷകശ്രീ അവാർഡ് ജേതാവാണ്

Advertisements

Hot Topics

Related Articles