കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം കോക്കാട്ട് ഡോ. ജോപ്പൻ കെ. ജോണ് (73, സർജൻ, കടമപ്പുഴ ആശുപത്രി, കാഞ്ഞിരപ്പള്ളി) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ മീന ആലപ്പുഴ ചാവടിയിൽ കുടുംബാംഗം. മക്കൾ: നീത, ജോണ്, ജോസി. മരുമക്കൾ: കുര്യൻ മാപ്ലപറന്പിൽ, രശ്മി വടക്കേൽ, ടീനു ഓവേലിൽ.
Advertisements