കാഞ്ഞിരപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ആന്ധ്രാ സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് തീർത്ഥാടകരുടെ കാർ ഇടിച്ചു കയറുകയായിരുന്നു.
Advertisements
ഒരു പെൺകുട്ടി ഉൾപ്പെടെ 4 പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. 5 പേർക്കും പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു