മുട്ടമ്പലം മള്ളൂശ്ശേരിൽ മറ്റപ്പള്ളിൽ സീതക്കുട്ടിയമ്മ

മുട്ടമ്പലം : മള്ളൂശ്ശേരിൽ മറ്റപ്പള്ളിൽ സീതക്കുട്ടിയമ്മ (83) നിര്യാതയായി. ഭർത്താവ് :പരേതനായ ശ്രീധരൻ നായർ. പരേത ചാന്നാനിക്കാട് പുത്തൻപറമ്പിൽ കുടുംബാംഗം ആണ്. സംസ്കാരം നാളെ ജൂലൈ മൂന്ന് ബുധനാഴ്ച ഉച്ചക്ക് 12 ന് മുട്ടമ്പലത്തെ വീട്ടുവളപ്പിൽ . മക്കൾ : പരേതയായ വിജി സജികുമാർ, ബിനുമോൾ, ബിന്ദു മോൾ, വിനയകുമാർ (കോട്ടയം ഡിസ്ട്രീ ബ്യൂട്ടേഴ്സ് ) പരേതനായ ബാബു എസ് നായർ. മരുമക്കൾ : എം ജി സജികുമാർ ( മുട്ടമ്പലം) മധുസൂദനൻ നായർ (അതിരമ്പുഴ) പ്രദീപ് കുമാർ ( നട്ടാശ്ശേരി) രാധിക ( കൊശമറ്റം ബാങ്ക്)

Advertisements

Hot Topics

Related Articles