കോട്ടയം: കാരാപ്പുഴ അരപ്പറമ്പിൽ പരേതനായ ജോണിയുടെ മകൻ സുഭാഷ് (മനു -48) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 12 ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അഞ്ചിന് ഫുൾഗോസ്പൽ ചർച്ചിന്റെ പരുത്തുംപാറ സെമിത്തേരിയിൽ. മാതാവ് – രാജമ്മ. ഭാര്യ- ബിനീത ബേബി. മകൻ – അബിൻ സുഭാഷ്. സഹോദരങ്ങൾ – സുരേഷ്, സതീഷ്.
Advertisements