കേപ്ടൗണിൽ ഇന്ത്യ വിയർക്കുന്നു ; ചരിത്ര നേട്ടത്തിലേയ്ക്ക് ഓടിക്കിതച്ച ഇന്ത്യയുടെ കാലിടറുന്നു ; പരമ്പര വിജയത്തിലേക്ക് ബാറ്റേന്തി ദക്ഷിണാഫ്രിക്ക

കേപ് ടൗൺ : ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര നേട്ടമെന്ന ചരിത്ര നിമിഷത്തിലേയ്ക്ക് കളിയാരംഭിച്ച ഇന്ത്യയ്ക്ക് കാലിടറുന്നു. മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ 212 വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ ശക്തമായ നിലയിൽ . ഒടുവിൽ വിവരം ലഭിക്കുമ്പോൾ അതിഥേയർ 171-3 എന്ന ശക്തമായ നിലയിലാണ്.

Advertisements

7 വിക്കറ്റുകളും ഒരു 2 ദിനവും ശേഷിക്കെ വിജയ സാധ്യത ദക്ഷിണാഫ്രിക്കയ്ക്കാണ്.
39 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇനി വേണ്ടത്. ഈ മത്സരത്തിൽ വിജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് 2-1 ന് പരമ്പര സ്വന്തമാക്കാം.

Hot Topics

Related Articles