കൈനടി കണ്ടക്കുടി ആൻ്റണി തരിയൻ ( തരിയച്ചൻ )(64) നിര്യാതനായി. മൃതദേഹം നാളെ ഏപ്രിൽ 12 ശനിയാഴ്ച രാവിലെ 9 ന് കൈനടി കുഴിക്കാട്ട് വസതിയിൽ കൊണ്ട് വരും. സംസ്കാരം വൈകിട്ട് മൂന്നിന് വസതിയിൽ ശിശ്രൂഷക്കു ശേഷം കൈനടി പരിശുദ്ധ വ്യാകുലമാതാ പള്ളിയിൽ ഭാര്യ:ആനക്കല്ല് കുരിശുംമൂട്ടിൽ പുളി മാക്കൽ അനു. മക്കൾ: മീര , മിഥുൻ . മരുമക്കൾ: ജോബിൻ സേവ്യർ (പുന്നവേലിൽ) രാഖി (ചങ്ങനാശ്ശേരി)
Advertisements