കോട്ടയം: കാരാപ്പുഴ കൃഷ്ണകൃപയിൽ (മാടയ്ക്കൽ) എം.ജി സുശീലൻ (74) നിര്യാതനായി. സംസ്‌കാരം നാളെ മാർച്ച് എട്ട് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ – പൊന്നമ്മ (പുതുപ്പള്ളി കുന്നുംപുറത്ത് കുടുംബാംഗമാണ്). മക്കൾ – ആദർശ്, അഭിഷേക്. മരുമക്കൾ -നീതു (കൊല്ലം ശ്രീശങ്കരവിലാസത്തിൽ). അബുദാബി ഫീനിക്‌സ് ഇലക്ട്രോ മെക്കാനിക്കൽ ട്രേഡിംങ് കമ്പനി മാനേജിംങ് ഡയറക്ടറായിരുന്നു. അബുദാബിയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകനും ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന എം.ജി പുഷ്പാകരൻ , ദ കോൺഗ്രസ് നേതാവും ഫിൽകോസ് വൈസ് പ്രസിഡന്റ് എംജി ശശിധരൻ, സരസമ്മ, മണിക്കുട്ടി, പ്രഭ എന്നിവർ സഹോദരങ്ങളാണ്.
Advertisements