കരാപ്പുഴ : ലീന മൻസിൽ രജിത്ത് ഹംസ (51) ബഹറിനിൽ നിര്യാതനായി. പിതാവ് വി എ. ഹംസ,മാതാവ് സെലീന ഹംസ . ഭാര്യ : ഷാഹിദ രജിത്ത്( ഓച്ചിറ കൊച്ചുതറ കുടുംബാംഗം ആണ്) മകൾ അഷിത രജിത്ത്. സഹോദരങ്ങൾ സജിത്ത് ഹംസ, ഡോ. വിജിത്ത് ഹംസ. കബറടക്കം നവംബർ ഏഴ് ചൊവാഴ്ച രാവിലെ പത്തിന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ.
Advertisements