കാരാപ്പുഴ വടശ്ശേരി കുടുംബാംഗവും വടശ്ശേരിൽ സ്റ്റോഴ്സ് ഉടമയുമായ ഹാജി പി.എച്ച്.ഹബീബ്

കാരാപ്പുഴ വടശ്ശേരി കുടുംബാംഗവും വടശ്ശേരിൽ സ്റ്റോഴ്സ് ഉടമയും കോട്ടയം താജ് ജുമാ മസ്ജിദ് മുൻ പ്രസിഡന്റും ആയിരുന്ന ഹാജി പി.എച്ച്.ഹബീബ്, നിര്യാതനായി.
ഖബർ അടക്കം ഫെബ്രുവരി എട്ട് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് അസർ നമസ്കാരത്തിന് ശേഷം താജ് ഖബർ സ്ഥാനിൽ…ജനാസ
കുമ്മനം തൊണ്ടപ്ര റൂട്ടിൽ സഹുർദ കവലക്കു സമീപം ഉള്ള വീട്ടിൽ . ഭാര്യ കാഞ്ഞിരപ്പള്ളി തോട്ടത്തിൽ ജീജ,മക്കൾ ജിബി,ഹസ്സൻ റഷീദ് , അഹമ്മദ് കബീർ, മരുമകൻ അനീഷ് അഹമ്മദ്

Advertisements

Hot Topics

Related Articles