മുസ്ലിം മതവിഭാഗത്തില്‍ പെട്ടവർക്ക് വിവാഹ സർട്ടിഫിക്കറ്റ് വഖഫിന് നൽകാം; സർക്കാരിന്റെ നിയമഭേദഗതിയിൽ ഇടപെട്ട് കർണാടക ഹൈക്കോടതി

ബംഗളുരു: മുസ്ലിം മതവിഭാഗത്തില്‍ പെട്ടവർക്ക് വിവാഹ സർട്ടിഫിക്കറ്റ് നല്‍കാൻ വഖഫ് ബോർഡിന് അനുമതി നല്‍കിയ കർണാടക സർക്കാരിന്‍റെ നിയമ ഭേദഗതിയില്‍ ഇടപെട്ട് കർണാടക ഹൈക്കോടതി. വിഷയത്തില്‍ സംസ്ഥാന സർക്കാരിന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നോട്ടീസയച്ചു.

Advertisements

നവംബർ 12 നകം വിശദമായ മറുപടി നല്‍കണമെന്ന് നിർദ്ദേശിച്ച്‌ കൊണ്ടാണ് കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസയച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കാട്ടിയായുള്ള ഹർജിയിലാണ് കോടതി നടപടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.