ബംഗളുരു: കര്‍ണാടകത്തില്‍ മൂന്ന് മുതിര്‍ന്ന എംഎല്‍എമാര്‍ക്ക് കാബിനറ്റ് റാങ്കോടെ സുപ്രധാനപദവികള്‍ നല്‍കി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ അനുനയനീക്കം.
Advertisements
സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന ബി.ആര്‍. പാട്ടീലിനെ ഉപദേശകനായും ബസവരാജ് രായറെഡ്ഡിയെ സാമ്പത്തിക കാര്യ ഉപദേശകനായുമാണു നിയമിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റൊരു മുതിര്‍ന്ന എംഎല്‍എ ആര്‍.വി. ദേശ്പാണ്ഡെയെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമാക്കി. മൂന്നുപേര്‍ക്കും കാബിനറ്റ് പദവിയും അനുവദിച്ചു. മന്ത്രിപദവി മോഹിച്ചിരുന്ന മൂവരും സര്‍ക്കാരിനെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.