യുവതിയോട് 100 രൂപ ചോദിച്ച് തർക്കമായി; 27 വയസുകാരിയായ ടൂറിസ്റ്റുള്‍പ്പെടെ രണ്ട് പേർ ബലാത്സംഗത്തിനിരയായതായി കർണാടക പൊലീസ്

ബംഗളൂരു: ഇസ്രയേലില്‍ നിന്ന് വന്ന 27 വയസുകാരിയായ ടൂറിസ്റ്റുള്‍പ്പെടെ രണ്ട് പേർ ബലാത്സംഗത്തിനിരയായതായി കർണാടക പൊലീസ്. വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം. ഒരു ഹോം സ്റ്റേയുടെ ഉടമയായ സ്ത്രീയും ബലാത്സംഗത്തിനിരയായി. രാത്രി 11:30 ഓടെ കൊപ്പലിലെ ഒരു കനാലിനടുത്ത് നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ, മൂന്ന് പുരുഷന്മാർ ചേർന്നാണ് ഇവരെ ബലാത്സംഗം ചെയ്തതത്.

Advertisements

കുറ്റകൃത്യത്തിനു മുൻപ് സ്ത്രീകളോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രികരെയും കനാലിലുള്ളിലേക്ക് തള്ളിയിട്ടിരുന്നു. തള്ളിയിട്ടവരില്‍ ഒരാള്‍ അമേരിക്കൻ പൗരനും മറ്റ് രണ്ട് പേർ മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുറ്റകൃത്യത്തിനു മുൻപ് സ്ത്രീകളോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രികരെയും കനാലിലുള്ളിലേക്ക് തള്ളിയിട്ടിരുന്നു. തള്ളിയിട്ടവരില്‍ ഒരാള്‍ അമേരിക്കൻ പൗരനും മറ്റ് രണ്ട് പേർ മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി വൈകി അത്താഴം കഴിച്ച ശേഷം താനും നാല് അതിഥികളും തുംഗഭദ്ര കനാലിന്റെ തീരത്ത് ക്ഷത്രനിരീക്ഷണത്തിനായി എത്തിയതാണ് തങ്ങളെന്ന് ഹോംസ്റ്റേ ഉടമയായ യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Hot Topics

Related Articles