കോട്ടയം : എരുമേലി മുക്കൂട്ടുതറ കേന്ദ്രമായി പ്രവർത്തിക്കുന്ന കാർത്തിക് ഡ്രൈ ഫ്രൂട്ട്സ് & ആന്റ് സ്പൈസസ് എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ് എം കെ തോമസ്കുട്ടി ആദ്യ വിൽപ്പന നടത്തി. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി , ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ് , എ.ഡി.ഐ.ഒ അനീഷ് മാനുവൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
Advertisements