കറുകച്ചാൽ മഴുവനാടി ഷാജി ഭവനിൽ കെ എ മാധവി 

കറുകച്ചാൽ: മഴുവനാടി ഷാജി ഭവനിൽ കെ എ മാധവി (83) നിര്യാതയായി. 

Advertisements

സംസ്ക്കാരം 14 -10-23 ശനി  പകൽ 2 ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജമണി (റിട്ട. ജി എസ് ടി ), കെ.ഷാജി ( കെ എസ് ആർ ടി സി തിരുവല്ല), പരേതയായ സുധ(എച്ച് എം തുമരംപാറ എൽ പി സ്ക്കൂൾ), കെ.സുനിത(എ എക്സ് ഇ,കെ എസ് ഇ ബി കറുകച്ചാൽ), മരുമക്കൾ: രജേഷ് ഖനൽ (റിട്ട. കെ എസ് ഇ ബി ), രജനി സി ടി (തിരുവല്ല ), പരേതനായ ഓമനക്കുട്ടൻ (റിട്ട.എ ഇ ഒ കാഞ്ഞിരപ്പള്ളി), സജി ഇ സി (ഫിഷറീസ് വകുപ്പ്  കോട്ടയം )

Hot Topics

Related Articles