കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് കടുവനാൽകുറ്റിയിൽ വീട്ടിൽ ബാലകൃഷ്ണപിള്ള (80) നിര്യാതയായി . സംസ്കാരം ഇന്ന് ഒക്ടോബർ 31 വ്യാഴാഴ്ച രാത്രി 9-ന് മരുതൂർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിന് വടക്കുവശമുള്ള വീട്ടുവളപ്പിൽ നടത്തും. ഭാര്യ: തങ്കമണിയമ്മ.
മക്കൾ: സിന്ധുകുമാർ, ചിത്ര, സന്തോഷ് കുമാർ (ഗൾഫ്), ജോയി, സിത്താര ( സി ഡി എസ് അക്കൗണ്ടൻ്റ്, എലവഞ്ചേരി ഗ്രാമപഞ്ചായത്ത്, പാലക്കാട്)
മരുമക്കൾ: വഹിത, ഉണ്ണികൃഷ്ണപിള്ള, സജിത, പ്രതീഷ്. സഞ്ചയനം: തിങ്കളാഴ്ച (നവംബർ 4) രാവിലെ 8 -ന്
Advertisements