കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് നഗരസഭാ രണ്ടാം വാർഡിൽ കളീയ്ക്കൽ തെക്കതിൽ വീട്ടിൽ നളിനി (88) നിര്യാതയായി.
സംസ്ക്കാരം നാളെ ഒക്ടോബർ 20 ഞായറാഴ്ചപകൽ 11-ന് വീട്ടുവളപ്പിൽ. മക്കൾ: രാജു, ഓമനക്കുട്ടൻ. മരുമക്കൾ: സുനിത, രാധാമണി
സഞ്ചയനം ഒക്ടോബർ 24 വ്യാഴാഴ്ച രാവിലെ 7.30-ന്
Advertisements