കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് വാര്യത്ത്
(അനശ്വര) വീട്ടിൽ ജി.രഘുനാഥൻപിള്ള (80)
നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ 17 ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് നമ്പരുവികാല എസ് എൻ സെൻട്രൽ സ്കൂളിന് സമീപമുള്ള വീട്ടുവളപ്പിൽ.
ഭാര്യ: ഉഷ. ( റിട്ട.അധ്യാപിക, വിഎച്ച് എച്ച് എസ്, വയനകം)
മക്കൾ: രശ്മിനാഥ്. യു. (സിങ്കപ്പൂർ), അരവിന്ദ്. ആർ (പങ്കജകസ്തൂരി, തിരുവനന്തപുരം)
മരുമക്കൾ: ഹരികുമാർ. ആർ(സിങ്കപ്പൂർ), രാധിക പി. എസ്. ( എൻ ഐ സി , തിരുവനന്തപുരം)
സഞ്ചയനം സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക്.
Advertisements