കട്ടിൽ വിതരണം

പാമ്പാടി : പാമ്പാടി പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ആരംഭിച്ചു . വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയി നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സാബു എം ഏബ്രഹാം , വൈസ് പ്രസിഡൻ്റ് പി ഹരികുമാർ , സന്ധ്യാ രാജേഷ്, പി.എസ് ശശികല , കെ.കെ തങ്കപ്പൻ ഷേർളി തര്യൻ, ഉഷാകുമാരി, ഏലിയാമ്മ ആൻ്റണി, മേരി കുട്ടി മർക്കോസ്, എന്നിവർ സംസാരിച്ചു. ആദ്യഘട്ടമായി 200 കട്ടിലാണ് വിതരണം നടത്തുന്നത്.

Advertisements

Hot Topics

Related Articles