കാവാലം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിൽ അധ്യാപകനിയമനം

കോട്ടയം: കാവാലം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേയ്ക്ക് ദിവസന വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിതയോഗ്യ തയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം സെപ്റ്റംബർ 26 ന് രാവിലെ 10.30 ന് സ്‌കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 0477-2748069 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles