കവിയൂർ പടിഞ്ഞാറ്റും ചേരി ജിഷ ഭവനിൽ എം പി. ഗോപിനാഥൻ

കവിയൂർ: പടിഞ്ഞാറ്റും ചേരി ജിഷ ഭവനിൽ എം പി. ഗോപിനാഥൻ (69) നിര്യാതനായി. സംസ്കാരം ജനുവരി 19 ബുധൻ 11 മണിക്ക്. ഭാര്യ: ശ്യാമള, മക്കൾ: ജിഷ അനിൽ, ജി സ്ന ഷാനി. മരുമക്കൾ: അനിൽ കുമാർ, ഷാനി പൊട്ടശേരി.

Advertisements

Hot Topics

Related Articles