കായംകുളം പള്ളിക്കൽ ഭരണിക്കാവ് ആയിക്കാട്ടുവടക്കതിൽലക്ഷ്മിക്കുട്ടി

കായംകുളം പള്ളിക്കൽ ഭരണിക്കാവ് ആയിക്കാട്ടുവടക്കതിൽ ലക്ഷ്മിക്കുട്ടി (89) നിര്യാതയായി. സംസ്കാരം നടത്തി.
ഭർത്താവ്: പരേതനായ കെ. പപ്പു. മക്കൾ: പി. രവി ( റിട്ട. കെ സി ടി ) ഡോ. പി. രാഘവൻ (റിട്ട. ജോയിൻ്റ് രജിസ്ട്രാർ, കേരള സർവകലാശാല, നിലവിൽ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി, കൊല്ലം)
പരേതയായ ഉഷ
എ.പി. രാധാകൃഷ്ണൻ (ദേവസ്വം ബോർഡ്)
പി ശശികുമാർ
(കേരള സർവകലാശാല )
എൽ. ശോഭ. മരുമക്കൾ: കെ. സുമകുമാരി
ഡോ. സിന്ധു ജി (റിട്ട. പ്രൊഫസർ, സി ഇ ടി, തിരുവനന്തപുരം)
എം.ഭാസുരൻ (റിട്ട. എസ് ബി ഐ )
പ്രിയ
ഷീബ ( ശ്രീചിത്ര ഇൻസ്റ്റിട്യൂട്ട് തിരുവനന്തപുരം)
സോമൻ (കേരള ബാങ്ക്, പെരിങ്ങാല) സഞ്ചയനം ജൂലൈ 17 വ്യാഴാഴ്ച രാവിലെ 8 -ന്

Advertisements

Hot Topics

Related Articles