പാക്കിൽ ശ്രീനിലയം വീട്ടിൽ പി.ഡി മോഹൻ ദാസ്

പാക്കിൽ: ശ്രീനിലയം വീട്ടിൽ പി.ഡി മോഹൻദാസ് (72) നിര്യാതനായി. സംസ്‌കാരം സെപ്റ്റംബർ 13 ബുധനാഴ്ച മൂന്നിന് മറിയപ്പള്ളി എസ്.എൻ.ഡി.പി ശാഖാ ശ്മശാനത്തിൽ. റേഷൻ വ്യാപാരിയായിരുന്നു. ഭാര്യ – രാജമ്മ. മക്കൾ – ശ്രീജിത്ത്, ശ്രീകാന്ത്.

Advertisements

Hot Topics

Related Articles