ഇടക്കൊച്ചി പൊതുശ്മശാനത്തിന് സമീപം മാളിയേക്കൽ വീട്ടിൽ മേഴ്സി

ഇടക്കൊച്ചി പൊതുശ്മശാനത്തിന് സമീപം മാളിയേക്കൽ വീട്ടിൽ മേഴ്സി (59) നിര്യാതയായി. ഭർത്താവ് ജുഡ്സൻ ( റിട്ട.കെ.എസ്.ഇ.ബി)
സംസ്ക്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് മൂന്നിന് സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ – ജീന, ജിനി ( പി.എം.എസ്.പി ബാങ്ക്)
മരുമക്കൾ – എൽദോ, നിഖിൽ.

Advertisements

Hot Topics

Related Articles