ഫത്തോഡ : ജംഷഡ്പൂരിന്റെ ഉരുക്കുകോട്ട മറികടന്ന് കേരള ബ്ലാസ്റ്റേഴ്സിന് സെമിയിലെ ആദ്യപാദത്തിൽ വിജയം. സഹൽ അബ്ദുൽ സമദിന്റെ മലയാളി ഗോളിലാണ് ഐഎസ്എൽ ഇനി ഒന്നാംപാദ സെമി ബ്ലാസ്റ്റേഴ്സിനെ ഉജ്ജ്വല വിജയം. 38 മിനിറ്റിൽ സഹൽ അബ്ദുൽ സമദ് ചിപ്പ് ചെയ്തിട്ട് ഗോളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്.
Advertisements
നിർണായക വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി വണ്ടി 38 മനസ്സിലാണ് ബ്രേക്ക് ത്രൂ ഗോൾ സഹൽ നേടിയത്. മൈതാന മധ്യത്തിൽ നിന്നും ഉയർന്നുവന്ന പന്തിനെ അതിമനോഹരമായി 41 മീറ്റർ ചിപ്പ് ചെയ്തു വലയിലേക്ക് ഇടുകയായിരുന്നു സഹൽ.